പുന്നശ്ശേരി

തെക്കേടത്ത് കുഞ്ഞിമാളു ടീച്ചർ

     


:പുന്നശ്ശേരി: -തെക്കേടത്ത് കുഞ്ഞിമാളു ടീച്ചർ (86) അന്തരിച്ചു.

ദീർഘകാലം വിവിധ വിദ്യാലയങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. പള്ളിയോത്ത് ജി.എൽ.പി. സ്കൂളിൽ നിന്നാണ് വിരമിച്ചത്.

സഹോദരങ്ങൾ:

ടി.ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ, ജി.എച്ച്. എസ്.എസ്., പൂനൂർ), 

ടി.ഉണ്ണി മാധവിഅമ്മ (റിട്ട. അധ്യാപിക, എം.ഐ.യു.പി.സ്കൂൾ), ടി.അശോകൻ (റിട്ട. കേരള വാട്ടർ അതോറിറ്റി ),ലോഹിതാക്ഷൻ പുന്നശ്ശേരി(റിട്ട. അധ്യാപകൻ,ജി.എച്ച്. എസ്.എസ്. കോക്കല്ലൂർ) ,ടി.ഭാനുമതി (റിട്ട. അധ്യാപിക, ജി.എച്ച്. എസ്.എസ് പൂനൂർ), സുരേന്ദ്രൻ പുന്നശ്ശേരി (റിട്ട. അധ്യാപകൻ ,കുട്ടമ്പൂർ എച്ച്.എസ്.എസ്.) പരേതരായ ടി.സുകുമാരൻ നായർ ( വിഷവൈദ്യൻ ), ടി.സുധാകരൻ