ചരമം:

മടവൂർ :- രാംപൊയിൽ പേനക്കാവിൽ താമസിക്കും മൂപ്പറമ്പത്ത് മുഹമ്മദലി(52)നിര്യാതനായി,മൂപ്പറമ്പത്ത് പരേതരായ മൂസ്സയുടെയും,ആമിനയുടെയും മകനാണ്,ഭാര്യ-ഷമീന (കക്കാട്),മക്കൾ:-അദ്നാൻ ഇബ്രാഹിം ,അനീന,സഹോദരങ്ങൾ:-സൈനബ,സുബൈദ,പരേതയായ ഖദീജ, , മയ്യത്ത് നമസ്ക്കാരം 15/1/23 ഞായറാഴ്ച രാവിലെ 8 മണിക്ക് രാംപൊയിൽ മസ്ജിദുൽ മനാറിൽ ,