സഖാവ് :എ പി പാച്ചർ അന്തരിച്ചു -
പുന്നശ്ശേരി: - സി പി ഐ (എം) കക്കോടി ഏരിയ കമ്മിറ്റി അംഗം, കാക്കൂർ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം, കെ എസ് വൈ എഫ് തുടങ്ങി മേഖലകളിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് ' എ പി പാച്ചർ (87) ശാസ്ത്ര ചിന്ത അന്തരിച്ചു ,
മൃതദേഹം (7.1.2023) ശനിയാഴ്ച മെഡിക്കൽ കോളേജിന് കൈമാറും.
ഭാര്യ:- മാധവി ,മക്കൾ:- സയൻസൺ (ദേശാഭിമാനി ) ,നിർദേവ് (അദ്ധ്യാപകൻ ,ഹയർ സെക്കൻ്ററി സ്ക്കൂൾ ,പയിമ്പ്ര) ,
സഹോദരങ്ങൾ:- വാസു ,പരേതരായ പരവ കുട്ടി ,പാച്ചോട്ടി ,രാരു ,ചോയി ,മാണിക്കുട്ടി ,

0 അഭിപ്രായങ്ങള്‍