ചരമം:-

മുഹമ്മദലി

കക്കോടി :-മക്കട ചെറുകുളം  പുത്തൻ വീട്ടിൽ മുഹമ്മദലി (88) ( ഡ്രൈവർ) അന്തരിച്ചു  ,ഭാര്യ: നഫീസ,മക്കൾ  :-റംല, വഹീദ, നാസർ, ജുമൈല, ഷാഹിദ, മുജീബ്. ഹമീദ, അബ്ദുൽ സലീം ,മരുമക്കൾ :- ഇബ്രാഹിം കുട്ടി, പരേതനായ അഷ്‌റഫ്‌, സലീം,യൂസുഫ്, ഉമ്മർ, ജെസീന, റഹീന.