പാലങ്ങാട്ട് അഭയം പെയിൻ & പാലിയേറ്റീവ് ഉൽഘാടനം ചെയ്തു :--  'നരിക്കുനി: -പാലങ്ങാട്ട് ആരംഭിച്ച അഭയം പെയിൻ & പാലിയേറ്റീവ് ' അബ്ദുള്ള കൊടോളി ഉൽഘാടനം ചെയ്തു ,നാസർ പുതുപറമ്പിൽ അദ്ധ്യക്ഷനായിരുന്നു ,' ഷഫീക്ക് കിഴക്കോത്ത് ക്ലാസെടുത്തു ,നരിക്കു നി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ട്ടി രാജു , ജഹ്‌ഫർ . ജസീല. വിവിധ രാഷ്ട്രീയ സാമൂ ഹ്യ പ്രവർത്തകരായ  വൽസൻ , ബഷീർ മണ്ടയാട്ട് . സി മനോജ്, ഷൈജ അത്താണി എന്നിവർ  സംസാരിച്ചു , പി.പി ചന്തുക്കുട്ടി സ്വാഗതവും , കെ. പി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു ,

ഫോട്ടോ: പാലങ്ങാട് അഭയം പെയിൻ & പാലിയേറ്റീവ് ' അബ്ദുള്ള കൊടോളി ഉൽഘാടനം ചെയ്യുന്നു ,