ബഹുജന കൂട്ടായ്മ :-

മടവൂർ :-കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു ജനവിരുദ്ധ നയങ്ങൾക്കും എതിരെ സിപിഐ (എം )മടവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു, ആരാമ്പ്രത്ത് നടന്ന പരിപാടിയിൽ കക്കോടി ഏരിയ കമ്മിറ്റി അംഗം റസിയ തോട്ടായി ഉദ്ഘാടനം ചെയ്തു, കക്കോടി ഏരിയ കമ്മിറ്റിയംഗം എ പി നെസ്തർ അധ്യക്ഷത വഹിച്ചു , ഇ അനൂപ്  ,എം ത്രിവീക്രമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു, മുഹമ്മദ് പുറ്റാൽ സ്വാഗതവും , ദിനേശ് കൊട്ടക്കാവയൽ നന്ദിയും  രേഖപ്പെടുത്തി , സുജിത്ത് വിസ്മയ സംവിധാനം ചെയ്ത ജുംന നാടകവും അരങ്ങേറി,