ഇന്ത്യൻ ഡെൻ്റെൽ അസോസിയേഷൻ ഭാരവാഹികൾ:-

ഇന്ത്യൻ ഡെൻ്റെൽ അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ച് പുതിയ ഭാരവാഹികളായി പ്രസിഡൻറ് ഡോ:പ്രേംനാഥ് എം പി യും, സെക്രട്ടറി ഡോ. ബിനോയ് നായരും,  ട്രഷററായി ഡോ. മിന്റുവും ചുമതലയേറ്റു.IDA മുൻ സംസ്ഥാന പ്രസിഡൻറും DCI അംഗവുമായ Dr.Antony Thomas ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.പ്രശസ്ത സാഹിത്യകാരൻ  കെ പി രാമനുണ്ണി പ്രഭാഷണം നടത്തി.ഡോ.സാലിഹ് എം.സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.നിസാറോ സിയോ സ്വാഗതവും ഡോ.ബിനോയ് നന്ദിയും പറഞ്ഞു.