രാഷ്ട്ര പിതാവിനെ കൊന്നവർ

രാഷ്ട്രത്തെ കൊല്ലുന്നു..

നരിക്കുനി: -രാഷ്ട്ര പിതാവിനെ കൊന്നവർ

രാഷ്ട്രത്തെ കൊല്ലുന്നു..

പ്രതിരോധമുയർത്തുക

എന്ന മുദ്രാവാക്യമുയർത്തി

 ഡി വൈ എഫ് ഐ നരിക്കുനി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നരിക്കുനിയിൽ യുവജന പ്രകടനവും ഗാന്ധിസ്മൃതിയും സംഘടിപ്പിച്ചു പരിപാടി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് ട്രഷറർ ഒ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി ജില്ലാ ട്രഷറർ ടി കെ സുമേഷ്, കെ വി അനുരാഗ്,എ ഷജിൽ, ഇ വൈശാഖ്, സി ബി നികിത, എന്നിവർ സംസാരിച്ചു 

ബ്ലോക്ക് സെക്രട്ടറി ബിസി അനുജിത്ത് സ്വാഗതവും, ബ്ലോക്ക് കമ്മറ്റി അംഗം എ പി ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു.