പാലങ്ങാട് : സി പി ഐ എം പാലങ്ങാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലങ്ങാട് സംഘടിപ്പിച്ച പാലങ്ങാട് : സി പി ഐ എം പാലങ്ങാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലങ്ങാട് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു ,പി കെ കരുണൻ അദ്ധ്യക്ഷനായിരുന്നു , ഏരിയാ കമ്മറ്റി അംഗങ്ങളായ പി കെ ഇ ചന്ദ്രൻ,വി ബാബു ,ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം കെ എം നിനു, കെ പി പ്രേംകുമാർ , എന്നിവർ സംസാരിച്ചു , ലോക്കൽ സെക്രട്ടറി കെ കെ ഷിബിൻലാൽ സ്വാഗതവും , ടി രാജു നന്ദിയും രേഖപ്പെടുത്തി.


പരിപാടിയിൽ വെച്ച്

വർഗ്ഗീയതയുടെ കാവിക്കൊടി വലിച്ചെറിഞ്ഞ് പാലങ്ങാട് പ്രദേശത്ത് നിന്നും സി പി എമ്മിനൊപ്പം വന്ന സഖാക്കൾ സുകേഷിനേയും ,മിജിനയേയും കുടുംബത്തേയും പാർട്ടി ജില്ലാ കമ്മറ്റി അംഗം മാമ്പറ്റ ശ്രീധരൻ ചെങ്കൊടി നൽകി സ്വീകരിച്ചു, സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു ,പി കെ കരുണൻ അദ്ധ്യക്ഷനായിരുന്നു , ഏരിയാ കമ്മറ്റി അംഗങ്ങളായ പി കെ ഇ ചന്ദ്രൻ,വി ബാബു ,ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം കെ എം നിനു, കെ പി പ്രേംകുമാർ , എന്നിവർ സംസാരിച്ചു , ലോക്കൽ സെക്രട്ടറി കെ കെ ഷിബിൻലാൽ സ്വാഗതവും , ടി രാജു നന്ദിയും രേഖപ്പെടുത്തി.


പരിപാടിയിൽ വെച്ച്

വർഗ്ഗീയതയുടെ കാവിക്കൊടി വലിച്ചെറിഞ്ഞ് പാലങ്ങാട് പ്രദേശത്ത് നിന്നും സി പി എമ്മിനൊപ്പം വന്ന സഖാക്കൾ സുകേഷിനേയും ,മിജിനയേയും കുടുംബത്തേയും പാർട്ടി ജില്ലാ കമ്മറ്റി അംഗം മാമ്പറ്റ ശ്രീധരൻ ചെങ്കൊടി നൽകി സ്വീകരിച്ചു,