ഫണ്ടുൽഘാടനം :-

നരിക്കുനി :-

അനന്തു ചികിത്സാ സഹായ കമ്മിറ്റിയുടെ ഫണ്ടുൽഘാടനം നരിക്കുനി വാലിയേരി വൈദ്യശാലയുടെ മുൻപിൽ വെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മണ്ണങ്കര അബുബക്കർ ഹാജിയിൽ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് നിർവ്വഹിച്ചു .ഫണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കമ്മിറ്റി കൺവീനർ ചന്ദ്രൻ മാസ്റ്റർ ,ട്രഷറർ മണ്ണങ്കര അബ്ദുറഹിമാൻ ,വൈസ് ചെയർമാൻമാരായ ശിവാനന്ദൻ മന്ദത്ത്, ഇല്യാസ് എന്നിവർക്ക് കൈമാറി .കുന്നത്ത് പറമ്പ് ഭരതൻ , കുന്നത്ത് പറമ്പ് രാമൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.