മുതു വാട്ടു താഴത്തെ തരിശു ഭൂമിയിൽ രക്തശാലി നെൽനാട്ടീ നടലിന് തുടക്കമായി

ചേളന്നൂർ:മുതുവാട്ട്താഴം തരിശു വയലിൽ നാട്ടിനടീൽ ഉത്സവം. ചേളന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ് കെ. പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി.. നൗഷീർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ഗൗരി പുതിയോത്ത് ജില്ല പഞ്ചായത്ത്‌ മെമ്പർ ശശീന്ദ്രൻ, വികസന കാര്യ ചെയർപേഴ്സൺ പി.സുരേഷ് കുമാർ ,വാർഡ് മെമ്പർ സിനി സൈജൻ സി.ഡി.എസ്സ് ചെയർപേഴ്സൺ ബി നിഷ ഗിരീഷ്, പാടശേഖര സമിതി പ്രസിഡന്റ് ശിവദാസൻ, ഒറ്റ പിലാകണ്ടി സെക്രട്ടറി ചന്ദ്രൻ മുത്തേടത്, സദാനന്ദൻ കിഴക്കേക്കര, തൊഴിലുറപ്പ് മേറ്റ്‌ വി.സാബിറ എന്നിവർ പങ്കെടുത്തു തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ അംഗങ്ങൾ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ കാലങ്ങളായി തരിശായി കിടക്കുന്ന 15 ഏക്കററോളം വയലിൽ രക്തശാലി വിത്ത് പാകി പറിച്ചെടുത്ത് ഞാട്ടി നട ൽ ഉത്സവം നടത്തിയത്.

Photo: മുതുവാട്ടുതാഴം തരിശു ഭൂമി ഞാട്ടിനടൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്കെ .പി.സുനിൽകുമാർ നിർവ്വഹിക്കുന്നു ,

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,