സി പി എം പൊതുസമ്മേളനം നടത്തി :-

നരിക്കുനി: - പറശ്ശേരി മുക്കിൽ സി പി ഐ (എം) രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം നടത്തി ,നാസർ കൊളായി ഉൽഘാടനം ചെയ്തു , ടിപി അബ്ദുൽ മജീദ് (സി പി ഐ (എം) നരിക്കുനി ലോക്കൽ കമ്മിറ്റി മെമ്പർ) അദ്ധ്യക്ഷനായിരുന്നു ,ലോക്കൽ കമ്മറ്റി അംഗം കെ പി മോഹനൻ ,ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ് തുടങ്ങിയവർ സംസാരിച്ചു ,പറശ്ശേരിമുക്ക് ബ്രാഞ്ച് സെക്രട്ടറി റിയാസ് ബിപി, സ്വാഗതവും ,പി ബിന്ദു നന്ദിയും പറഞ്ഞു,

ഫോട്ടോ - :- നരിക്കുനി പറശ്ശേരി മുക്കിൽ നടന്ന പൊതുസമ്മേളനം നാസർ കൊളായി ഉൽഘാടനം ചെയ്യുന്നു ,