കുഴഞ്ഞ് വീണ് മരിച്ചു:-

നരിക്കുനി:

 ചെങ്ങോട്ട് പൊയിൽ കൈപ്പാട്ട് യൂസുഫ് (52)നിര്യാതനായി.

കെ എസ് ആർ ടി സി കോഴിക്കോട് ഡിപ്പോ ഡി ടി ഒ ആയിരുന്നു. ജോലിക്കിടെ മണക്കാട് വെച്ച് ബസ്സിൽ കുഴഞ്ഞു വീഴുക യായിരുന്നു ,പിതാവ് :- പരേതനായ അമിഞ്ഞാട്ട് മുഹമ്മദ്‌ (കെ എസ് ആർ ടി സി ) ,മാതാവ്: ആമിന ,ഭാര്യ.ബുഷ്‌റ, മക്കൾ -ആസിഫ് (യു എ ഇ ), അൽത്താഫ്, അഫ്സിന. സഹോദരങ്ങൾ.:- ശറഫുദ്ധീൻ, ലൈല, ജമീല, മയ്യത്ത് നമസ്ക്കാരം 28/02/23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചെങ്ങോട്ടുപൊയിൽ ജുമാ മസ്ജിദിൽ ,