ചരമം

.............

പുന്നശ്ശേരി :-ഹോമിയോ ഡിസ്‌പെൻസറിക്കു സമീപം ചാത്തങ്ങാരി പരേതനായ കൃഷ്ണകുറുപ്പിൻ്റെ ഭാര്യ നാണിയമ്മ (78)അന്തരിച്ചു.

മക്കൾ:-യശോദ, സരസ്വതി, സത്യൻ (സിറ്റി പോലീസ് കമ്മീഷനർ ഓഫീസ്, കോഴിക്കോട് , നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ പ്രസിഡന്റ്‌ , എൻ. ജി. ഒ. അസോസിയേഷൻ സിറ്റി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി ), ഉഷ (സാക്ഷരത നോഡൽ പ്രേരക് നന്മണ്ട ),

മരുമക്കൾ. :- പരേതനായ ഭാസ്കരൻ( കുറുമ്പൊയിൽ), ബാലകൃഷ്ണൻ (കരുമല ),നിഷ (ഹാപ്പി മാർട് നന്മണ്ട ),പരേതനായ ബാബു (നന്മണ്ട ).

സഞ്ചയനം.:-വെള്ളിയാഴ്ച.