ചരമം:-

പുല്ലാളൂർ :  നാര്യച്ചാലിൽ അബ്ദുള്ള(75) നിര്യാതനായി. ഭാര്യ: മറിയ, മക്കൾ : അബ്ദുൽ ഗഫൂർ, നൗഷാദ്, സിദ്ധീഖ് (മൂന്ന് പേരും സൗദി),  റൈഹാനത്ത്, ജുമൈലത്ത്, മരുമക്കൾ :  ഹാജറ, ഷാനിബ, ഷഫീന,സലീം (കാരുകളങ്ങര), മുഹമ്മത് കോയ (ചെറുകുളം).