ഗതാഗത നിയന്ത്രണം :-

നരിക്കുനി: - നരിക്കുനി മുതൽ മടവൂർമുക്ക് വരെയുള്ള ഭാഗങ്ങളിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ 20/2/23മുതൽ 23/2/23 വരെ റോഡിൽ വാഹന ഗതാഗതം നിരോധിക്കുന്നു. വാഹനങ്ങൾ നരിക്കുനി - പന്നൂർ - കച്ചേരിമുക്ക് - കൊടുവള്ളി.   , നരിക്കുനി - പയിമ്പാലുശേരി -മടവൂർ മുക്ക് - കച്ചേരി മുക്ക് - കൊടുവള്ളി  എന്നീ വഴികളിലൂടെ തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ                                                                 PWD റോഡ്സ് ഡിവിഷൻ അറിയിച്ചു ,