ചരമം:-

 നരിക്കുനി: -

 പാലങ്ങാട് മുക്കാലും പാറയിൽ ശാരദ. (75) (പരേതനായ രാമന്റെ ഭാര്യ). നിര്യാതയായി. മകൻ :-രാജൻ മലയിൽ, (കോൺഗ്രസ് യൂണിറ്റ് കമ്മറ്റി പ്രസിഡൻറ് മേലെ പാലങ്ങാട്), സഹോദരങ്ങൾ: മാധവൻ, ബാലൻ, ചാത്തു ( പരേതൻ), മാളു, നാണി, ദേവി, മീനാക്ഷി, കല്ല്യാണി, ലീല . മരുമകൾ:- വിലാസിനി (ഈങ്ങാപ്പുഴ). സംസ്കാരം ശനിയാഴ്ച്ച (25/02/23) രാവിലെ 10 മണിയ്ക്ക് .

Mob : 9947 452476.