ചരമം:-


12.02.2023 .



നരിക്കുനി  :-ചെമ്പക്കുന്ന്  കൊയിലോത്ത് ഉസ്സയിൻ ( 78) നിര്യാതനായി ,

ഭാര്യമാർ :-ആമിന ,

സൈനബ.

മക്കൾ - മുഹമ്മദ്റാഫി (കിങ്ങിണി ഫാൻസി നരിക്കുനി),

റഫീഖ് (ഓട്ടോ ഡ്രൈവർ ചെമ്പകുന്ന്), റാഹില,

ജാസ്മിൻ, മരുമക്കൾ:- മുംതാസ് ,ആരിഫ ,സലാം ' സക്കീർ ,സഹോദരങ്ങൾ:- കൊയിലോത്ത് മമ്മു ഹാജി ,ബീക്കുട്ടി ,പരേതരായ പര്യേയ്ഹാജി ,കൊയിലോത്ത് കോയ ,മറിയ ചാലിയത്ത് ,

മയ്യത്ത് നമസ്കാരം ഇന്ന് ( 12/2/23) ഞായറാഴ്ച  രാത്രി 10 മണിക്ക് ചെങ്ങോട്ടുപോയിൽ ജുമാ  മസ്ജിദിലും, 10.30 ന് പുന്നൂർ ചെറുപാലം ജുമാ മസ്ജിദിലും നടക്കും,