ചരമം:-
പുല്ലാളൂർ :-താഴെ അങ്ക്രേടത്ത് കുഴിയിൽ (തെറ്റുമ്മൽ) ബാവക്കുട്ടി ഹാജി(80)നിര്യാതനായി.
ഭാര്യ:ആമിന,
മക്കൾ:ഫൈസൽ ടി.എ.,ബീവി,മൈമൂന,ഷറീന,സക്കീന,ഹാജറ,
മരുമക്കൾ:അസീസ് (പുല്ലാളൂർ),അബൂബക്കർ (മടവൂർ),ബഷീർ (എരവന്നൂർ),സുലൈമാൻ (പന്നൂർ),ഷറീജ് (കോരങ്ങാട്, ജി.എൽ.പി സ്കൂൾ,പൊയ്തന),അസ്ലമ,


0 അഭിപ്രായങ്ങള്‍