നീർത്തട സംരക്ഷണം അടിയന്തിര യോഗം വിളിച്ച് ചേളന്നൂർ പഞ്ചായത്ത്
ചേളന്നൂർ.. വ്യാപക മായി മണ്ണിട്ട് നീർത്തടങ്ങളു വയലും പുഴയോര പരിസ്ഥതി ദുർബല പ്രദേശങ്ങളു മണ്ണിട്ടു നികത്തുന്നതിനൊതിരെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അവലോകന യോഗം ഗ്രാമ പഞ്ചായത്ത് പ്രസി.പി.പി.നൗഷീറിന്റെ അധ്യക്ഷതയിൽ ചേർന്നു കൃഷി ഓഫീസർ ജിജീഷ വില്ലേജ് ഓഫീസർ ബവിത, പഞ്ചായത്ത് സിക്രട്ടറി മനോജ് കുമാർ വിവിധ രാഷ്ട്രീയ കർഷക സംഘടന പ്രതിനിധികൾ പരിസ്ഥതി പ്രവർത്തകർ മുതലായവർ പങ്കെടുത്തു വാർഡ് തലത്തിൽ മണ്ണിട്ട് നികത്തുന്നതിനെതിരെ ജാഗ്രത സമിതി ക്കു യോഗം രൂപം നൽകി. മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയിപ്പെട്ടാൽ മുഖം നേക്കാതെ ആർ.ഡി.ഒ മുഖാന്തിരം മണ്ണ് തിരികെ എടുപ്പിക്കാനു യോഗം തീരുമാനിച്ചു. യോഗത്തിൽ തൈ വെച്ച് മണ്ണിടാൻ ഒത്താശ ചെയ്യുന്ന ചില പൊതുപ്രവർത്തക നിലപാടിനെതിരെയുശക്തമായ രോഷമാണ് യോഗത്തിൽ ഉയർന്നത് ഒളോപ്പാറ പുഴയോര മേഖല മുതൽ പുതിയിടത്ത് താഴം പാലത്ത് വരെ നീർത്തടങ്ങൾ നികത്തുന്ന വ്യാപക പ്രവണതക്കെതിരെ ജനകീയ പ്രതിരോധത്തിലുടെ നേരിടാനു യോഗം തീരുമാനിച്ചും
ചേളന്നൂർ പഞ്ചായത്തീർതണ്ണീർതട സംരക്ഷണ ജാഗ്രത സമിതി യോഗത്തിൽ കൃഷി ഓഫീസർ ജിജിഷ സംസാരിക്കുന്നു.


0 അഭിപ്രായങ്ങള്‍