പി സി പാലം: പുന്നൂർ ചെറുപാലം

റിട്ടയേർഡ്‌ ജില്ലാ സപ്ലെ ഓഫീസർ മധുവനം എം.വി.കുഞ്ഞി ശങ്കരൻ(81) മധുഭവൻ വസതിയിൽ അന്തരിച്ചു. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്, കാവിൽ മഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ട്, ഫ്രൻസ് പി.സി. പാലം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് (1/03/23) ബുധനാഴ്ച  രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:- മലാപ്പറമ്പ് കളത്തിങ്ങൽ പ്രേമലത, മക്കൾ:- ബിനു (പ്രിൻസിപ്പാൾ മുക്കം എം.എ .എം . ഒ ഹയർ സെക്കന്ററി സ്കൂൾ), ഷീനു, പ്രേംചന്ദ്, പ്രജിൻ. മരുമക്കൾ: ഗംഗാധരൻ ( കൊയിലാണ്ടി), സജിത്ത് ( ബഹ്റിൻ), ശ്വേത (ചെറുവണ്ണൂർ).

സഹോദരങ്ങൾ - ശാരദ ,കൃഷ്ണൻകുട്ടി , പരേതരായ മധുവനം മാധവൻ വൈദ്യർ, രാഘവൻ വൈദ്യർ , കരുണൻ, ബാലൻ,