പന്നിക്കോട്ടൂരിൽ   കിണറിൽ കണ്ട ആജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു :-


 28.02.2023


നരിക്കുനി: -പാലങ്ങാട് - പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ മുഹമ്മദിന്റെ വീട്ടിലെ കിണറിൽ കണ്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു  .

ഇയ്യാട് കുണ്ടായി മീത്തോറച്ചാലിൽ അൽഅമീൻ(22) ആണ് മരണപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞു  ,

ഇന്ന് (28/2/23)രാവിലെ

വെള്ളത്തിൽ ദുർഗന്ധം അനുഭവിച്ചതിനെ തുടർന്ന് വീട്ടുകാർ  കിണറിൽ നോക്കിയപ്പോഴാണ്  മൃതദേഹം കണ്ടത്, ആൾമറയില്ലാത്ത വലവിരിച്ച കിണറിൽ അബദ്ധത്തിൽ വീണതാണെന്ന് സംശയിക്കുന്നു , രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം പുറത്തെടുത്തു ,

നരിക്കുനി ഫയർഫോഴ്സും ,

കൊടുവള്ളി പോലീസും  സ്ഥലത്തെത്തി ,