ചരമം:-

പാത്തുമ്മ ഹജ്ജുമ്മ



പുല്ലാളൂർ : മന്ദശ്ശേരി പരേതനായ ആലി കുഞ്ഞിയുടെ ഭാര്യ മന്ദശ്ശേരി പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി,

. മക്കൾ : കോയ, അലീമ, നഫീസ, മരുമക്കൾ : കരിമ്പയിൽ അബ്ദുറഹിമാൻ, എം.സി. ആലിക്കുട്ടി (കൽക്കുടുമ്പ്), സഹോദരങ്ങൾ : പുതുക്കുടി ഉസൈൻ കുട്ടി, പി.മൊയ്തീൻകുട്ടി  മാസ്റ്റർ( മടവൂർ ടൗൺ മഹല്ല് പ്രസിഡണ്ട്‌ ), മറിയ , ആസ്യ, പരേതനായ പി.അബൂബക്കർ മാസ്റ്റർ ,