കാക്കൂർ: പതിനൊന്നേ രണ്ടിൽ കൊളക്കാട്ടുമുണ്ട പുറായിൽ ചിരുതക്കുട്ടി (80) അന്തരിച്ചു.

 ഭർത്താവ്: പരേതനായ കേളോട്ടി,

 മക്കൾ -സുനിൽകുമാർ,  മധുസൂദനൻ, പരേതയായ റീജ ,

മരുമക്കൾ: പ്രമീള, മിനി, സഞ്ചയനം: ഞായറാഴ്ച