ചേളന്നൂർ : ഇരുവള്ളൂർ കോറോത്ത് പൊയിലിൽ വരിക്കാട്ട് ദേവകിയമ്മ (88) നിര്യാതയായി. ഭർത്താവ് :പരേതനായ ഗോപാലൻ നായർ
മക്കൾ: മാലതി, മനോഹരൻ, മനോജ് .
മരുമക്കൾ: ഭാസ്ക്കരൻ ബ്രാലുശ്ശേരി) സജിത, വിനീത
സഹോദരങ്ങൾ: പത്മിനി, ശ്രീധരൻ , ബാലൻ, പരേതരായ ഗോപാലൻ, കരുണാകരൻ, മാധവിയമ്മ, രാമൻകുട്ടി
സഞ്ചയനം:. ചൊവ്വ


0 അഭിപ്രായങ്ങള്‍