ചരമം:-

നരിക്കുനി: കാവും പൊയിൽ മേലേ പുറ്റാട്ട് കല്യാണി അമ്മ (88) അന്തരിച്ചു. ഭർത്താവ് :- പരേതനായ കുഞ്ഞിരാമൻ നായർ, മക്കൾ -ബാലകൃഷ്ണൻ നായർ (കോക്കല്ലൂർ),

ചന്ദ്രശേഖരൻ നായർ (സി.പി.ഐ.(എം) കാവും പൊയിൽ ബ്രാഞ്ച് സെക്രട്ടറി ,റിട്ടയേർഡ് കൃഷി വകുപ്പ്) ,ശൈലജ  (അത്തോളി), വിജയലക്ഷ്മി (വടകര), മരുമക്കൾ:- പരേതനായ പത്മനാഭൻ (അത്തോളി), ചന്ദ്രൻ (വടകര,, ശുഭ, ഗിരി ജ ,സഞ്ചയനം :-തിങ്കളാഴ്ച ( 20 -2-2023)