ചരമം

എടക്കര :-തലക്കുളത്തൂർ


         കൈനോളിക്കൽ കുറ്റ്യാടിപുറത്ത് തറവാട്ട് കാരണവരും ,ശ്രീ വള്ളിക്കാട്ട് കാവിലെ പാരമ്പര്യ ട്രസ്റ്റിയും ആയ. കൈനോളിക്കൽ പത്മനാഭൻ നായർ  (89)നിര്യാതനായി ,ഭാര്യ. കോട്ടുപുറത്തിൽ സുമതിപള്ളിക്കരമ്മ ,മക്കൾ.- ഷീന, നിഷ,മരുമക്കൾ - രാജൻ വയനാട്, ചന്ദ്രൻ പാലത്ത് ',സഹോദരങ്ങൾ: പരേതരായ 'ഉണ്ണി നായർ,കുട്ടപ്പൻ നായർ,മാധവൻ നായർ,ലക്ഷ്മി അമ്മ,ദാക്ഷായണി അമ്മ,സഞ്ചയനം .വ്യാഴായ്ച്ച,