പയ്യാനക്കൽ സ്വദേശി മദീനയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു.
കെട്ടിട നിർമ്മാണത്തിനിടെ പയ്യാനക്കൽ സ്വദേശി മദീനയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു.
കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഇബ്രാഹിം (46) ആണ് മരിച്ചത്. മദീന തരീഖ് സുൽത്താനയിൽ കെട്ടിട നിർമ്മാണത്തിനിടെ മുകൾ നിലയിൽ നിന്നും കാല് വഴുതി വീണാണ് മരണം സംഭവിച്ചത് .
ഭാര്യ: ജസീന
മക്കൾ: ഫാത്തിമ (17 ),സഫ (14)മർവ (13 ) ആയിശ( 8 )
മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ
#
ഫറോക്ക്
16/02/23


0 അഭിപ്രായങ്ങള്‍