ചരമം:

നന്മണ്ട :-

 കൂളിപ്പൊയിൽ കക്കുഴിക്കണ്ടിയിൽ ആയിശ (99) നിര്യാതയായി. ഭർത്താവ് :- പരേതനായ അമ്മദ്.

മക്കൾ: മൊയ്തീൻകോയ മാസ്റ്റർ (റിട്ട. അധ്യാപകൻ, AKKR ബോയ്സ് സ്കൂൾ ചേളന്നൂർ), റഷീദ് എന്ന സാലിഹ് (ഹെഡ്മാസ്റ്റർ, ഹസനിയ സ്കൂൾ മുട്ടാഞ്ചേരി), ആമിന കുടുക്കിൽ (കപ്പുറം), ഫാത്തിമ ഒറ്റപ്പിലാക്കൂൽ (കപ്പുറം), നഫീസ പുവ്വക്കുന്നത്ത് (നെടിയനാട്), മറിയം ഈറ്റഞ്ചേരി (വീര്യമ്പ്രം), ഖദീജ എടക്കണ്ടി (നന്മണ്ട), സഫിയ പട്ടർമഠത്തിൽ (11/4). മരുമക്കൾ: ഫാത്തിമ മാടത്തിൽ (വട്ടോളി ബസാർ), ജസ്ന (കാരക്കുന്നത്ത്), അഹമ്മദ് കുട്ടി, മുഹമ്മദ്, പരേതരായ കുടുക്കിൽ കുഞ്ഞഹമ്മദ് കുട്ടി (കപ്പുറം), ചെറുപാലത്തുപൊയിൽ കുഞ്ഞഹമ്മദ് കുട്ടി (കപ്പുറം), കുഞ്ഞാലി, സെയ്ദ്മുഹമ്മദ്.സഹോദരൻ: മലയിൽ കുഞ്ഞഹമ്മദ് ഹാജി (വീര്യമ്പ്രം).