ചരമം:

നരിക്കുനി: -പുന്നശ്ശേരി  സൗത്ത് AMLP സ്കൂൾ മാനേജർ പരേതനായ തെക്കയിൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഉമ്മ (95) നിര്യാതയായി. 

മക്കൾ: ടി. പി അബൂബക്കർ മാസ്റ്റർ ,ടി.പി അബ്ദുൽ അസീസ് മാസ്റ്റർ, ടി. അബ്ദുൽ ഹമീദ്, ടി. അബ്ദുറഹിമാൻ, ടി. അബ്ദുൽ ഖാദർ മാസ്റ്റർ, ടി. അബ്ദുൽ മജീദ്, ജമീല, സുഹറ.

മരുമക്കൾ : സി അബ്ദുല്ല മദനി, (കാക്കൂർ 11/4) , പരേതനായ കോണോട്ട്  ഈസക്കുട്ടി മാസ്റ്റർ  ,(പാറന്നൂർ) ,  ആയിഷ (നടുവണ്ണൂർ) ,ബീവി (നടുവണ്ണൂർ) , ജമീല (നന്മണ്ട 13 ), സൈനബ (നരിക്കുനി ), സൈനബ ടീച്ചർ (ബാലുശ്ശേരി) , നദീറ (പുളിയോട് മുക്ക്, ..