ആദരിച്ചു :-

നരിക്കുനി: - കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ നരിക്കുനിയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും ,ഓഫീസിൽ നിന്ന് മാറി പോവുന്നവർക്ക് യാത്രയയപ്പും നൽകി ,ചടങ്ങ് സീനിയർ  സൂപ്രണ്ട് അബ്ദുൾ ജലീൽ ഉൽഘാടനം ചെയ്തു ,സ്റ്റാഫ് സെക്രട്ടറി പി എം ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു ,ഷാനവാസ് ഷാൻ ടി ,രാധാകൃഷ്ണൻ നായർ ,ഗിരീഷ് കുമാർ എ ,സന്തോഷ് കുമാർ ടി എം ,കിഷോർ കെ പി ,ഹനീന പി എം തുടങ്ങിയവർ സംസാരിച്ചു ,സുനിൽ കുമാർ വി സ്വാഗതവും ,അബ്ദുൾ സലാം ഒ പി നന്ദിയും പറഞ്ഞു ,

ഫോട്ടോ :- കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ വരുന്ന പ്രദേശങ്ങളിലെ കുടുംബാംഗങ്ങളെ ആദരിക്കൽ ചടങ്ങ് സീനിയർ സൂപ്രണ്ട് അബ്ദുൾ ജലീൽ ഉൽഘാടനം ചെയ്യുന്നു