നരിക്കുനി ഫെസ്റ്റ് :-
നരിക്കുനി: - ഫെസ്റ്റ് 11 ദിവസം പിന്നിടുമ്പോൾ നരിക്കുനിക്കാർക്ക് ഇത് ആഘോഷരാവുകൾ. സാംസ്കാരിക സാദസ് സ്വാഗത സംഘo ട്രഷറർ ടി.രാജു ' ഉത്ഘാടനം നിർവ്വഹിച്ചു.കുടുംബശ്രീ ചെയർപേഴ്സൺ വത്സല അധ്യക്ഷത വഹിച്ചു. ഇബ്രാഹിം , പി സുലൈമാൻ സംസാരിച്ചു. തുടർന്ന്
ശ്രീ കലാലയം ചേളന്നൂർ അവതരിപ്പിച്ച നൃത്ത വിസ്മയം നടന്നു ,



0 അഭിപ്രായങ്ങള്‍