സ്വർണ ചെയിൻ നഷ്ടപ്പെട്ടു.
15.02.2023
നരിക്കുനി . ഇന്നു രാവിലെ ഒൻപത് മണിയോടെ വെള്ളിമാട് കുന്നിൽ നിന്നും KSRTC ബസ്സിൽ കുന്നമംഗലത്ത് ഇറങ്ങുകയും, അവിടെ നിന്നും നരിക്കുനിയിലേക്ക് മറ്റെരു ബസ്സിൽ യാത്ര ചെയ്യുകയും ചെയ്ത നരിക്കുനി പൂക്കോട്ടു പാറയിൽ സ്വദേശിനിയായ മധ്യവയസ്കയുടെ 2 പവനോളം തൂക്കം വരുന്ന ലോക്കറ്റോടു കൂടിയ സ്വർണമാല നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ അറിയിക്കുക
📞 9539731685


0 അഭിപ്രായങ്ങള്‍