മോഷണം പോയ സൈക്കിൾ തിരിച്ചു കിട്ടി :-

നരിക്കുനി: -ഹൈസ്ക്കൂൾ താഴത്തെ ട്യൂഷൻ സെൻ്റെറിൽ  ട്യൂഷന് പോയ വിദ്യാർത്ഥിയുടെ    (17/02/23) വെള്ളിയാഴ്ച രാവിലെ 7 -30 ന് ട്യൂഷൻ ക്ലാസിൽ പോയി 8-30 ന് തിരിച്ചു വന്നപ്പോഴേക്കും 'സൈക്കിൾ മോഷ്ടാക്കൾ എടുത്തു കൊണ്ടുപോയ  സൈക്കിൾ തിരിച്ചുകിട്ടി , 18/02/23 ശനിയാഴ്ച രാവിലെ എടുത്ത സ്ഥലത്ത് തന്നെ ഉപേക്ഷിച്ച്  മോഷ്ടാക്കൾ സ്ഥലം വിടുകയായിരുന്നു , സൈക്കിൾ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് വിദ്യാർത്ഥി ,