ഗതാഗതം നിരോധിച്ചു


23.02.2023 . 


നരിക്കുനി : നരിക്കുനി ബസ്റ്റാൻഡ് ജംഗ്ഷൻ മുതൽ എളേറ്റിൽ വട്ടോളി കാഞ്ഞിരമുക്ക് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ .


അതേസമയം  നെല്ലിയേരിത്താഴം വളവിൽ ടാറിങ്ങിന് മുന്നോടിയായി ചൊവ്വാഴ്ച പാച്ച് വർക്ക് ചെയ്തിരുന്നു. ഈ ഭാഗത്ത് ഇന്നലെ രാത്രിയിൽ പൂർണമായും ചെയ്ത വർക്ക് ജെസിബി ഉപയോഗിച്ച് ഒഴിവാക്കി.മിക്സിങ്ങിലെയോ പാച്ച് വർക്കിലെ യോ സാങ്കേതികമായ  അപാകത കാരണമാണ് ഒരു ദിവസം കൊണ്ട് തന്നെ ടാറിങ്ങ് പൂർണമായി എടുത്തു മാറ്റേണ്ടിവന്നത് ,