നരിക്കുനി ഫെസ്റ്റ് സമാപിച്ചു :-

നരിക്കുനി: നരിക്കുനി ഫെസ്റ്റ് 2023 സമാപന സമ്മേളനം പ്രശസ്ത രചയിതാവ് ഫൈസൽ എളേറ്റിൽ നിർവഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം അധ്യക്ഷനായിരുന്നു

നരിക്കുനി ഫെസ്റ്റിന്റെ എൻട്രി ടിക്കറ്റ് ൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3 ഭാഗ്യശാലികൾക്ക് മെട്രോ ഫർണിച്ചേഴ്‌സ് ന്റെ മനോഹരമായ സമ്മാനങ്ങൾ നൽകും , അർഹരായ നമ്പരുകൾ


*ഒന്നാം സമ്മാനം -6736*

*രണ്ടാം സമ്മാനം -6079*

*മൂന്നാം സമ്മാനം -12297* W