ചരമം :-

പുന്നശ്ശേരി:  പുന്നശ്ശേരി വെസ്റ്റ് ഏ യു പി.സ്കൂൾ റിട്ട: അധ്യാപകൻ വേലങ്കണ്ടിയിൽ പാച്ചർ (100) നിര്യാതനായി. ഭാര്യ: പരേതയായ അരീ ത്തോട്ടത്തിൽ ദേവി. മക്കൾ : സരോജിനി, സജിനി, സുരേശൻ വി.പി. (റിട്ട: കേരള ഹൗസിംഗ് ബോർഡ്) , വി.പി. സജീവൻ , പരേതയായ സുമതി. മരുമക്കൾ : ശിവശങ്കരൻ (പുറക്കാട്ടിരി ), കാവിൽ ഗംഗാധരൻ (റിട്ട: കാലിക്കറ്റ് യൂനിവേഴ്സിറ്റി ), ബീന എം.ബി (അധ്യാപിക. - കുറ്റിക്കാട്ടൂർ എച്ച്.എസ്.എസ്.)  ,ഷീബ കണയങ്കോട്, പരേതനായ മലയരികത്ത് വേലായുധൻ (പനങ്ങാട്). സഹോദരങ്ങൾ: കെ.കെ.ഗോപാലൻ (റിട്ട.. അധ്യാപകൻ), കെ. കണാരക്കുട്ടി (റിട്ട: അധ്യാപകൻ), ജാനു ( ചേളന്നൂർ ), പരേതരായ രാരിച്ച ക്കുട്ടി, രാരു, രാമൻ . സഞ്ചയനം:- വെള്ളിയാഴ്ച .