നേതൃ ക്യാമ്പ് നടത്തി


നരിക്കുനി: മുസ്ലിംലീഗ് നരിക്കുനി പഞ്ചായത്ത് കമ്മിറ്റി "മുന്നൊരുക്കം2023"  എന്ന പേരിൽ പഞ്ചായത്ത് കൗൺസിലർമാരും വാർഡ് ഭാരവാഹികളും ഉൾപ്പെടുത്തി നേതൃ ക്യാമ്പ് സംഘടിപ്പിച്ചു യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് ഉദ്ഘാടനം ചെയ്തു  മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെസി അബ്ദുൽ ഖാദർ  അധ്യക്ഷൻ വഹിച്ചു വഹിച്ചു പഞ്ചായത്ത് ജനറൽ സെക്രട്ടറി എ ജാഫർ സ്വാഗതം പറഞ്ഞു രണ്ട് സെഷനുകളിലായി നടന്ന പരിപാടി അസ്കർ ഫറോക്ക് ഷബീർ റഹ്മാനി എന്നിവർ ക്ലാസെടുത്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം, വി ഇല്ല്യാസ്, ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ അസീസ്, പി സി മുഹമ്മദ് മാസ്റ്റർ, വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട്. ശരീഫ കണ്ണാടി പൊയിൽ  സെക്രട്ടറി സി പി ലൈല   പഞ്ചായത്ത് ലീഗ് ഭാരവാഹികളായ എൻ കെ മുഹമ്മദ് മുസ്ലിയാർ, എം പി സുലൈമാൻ, ടി എ സലാം മാസ്റ്റർ, ഒ പി മജീദ് മാസ്റ്റർ, എം സി ഇബ്രാഹിം, എം മുഹമ്മദ് ബഷീർ, പി കെ അസീസ് മുസ്ലിം ലീഗ് നേതാക്കളായ, ടി ഹസീൽ, പി സി ആലി ഹാജി, അഡ്വ അനസ്, ബി സി ഷാഫി,  അസ്ലം പന്നിക്കോട്ടൂർ , എം പി മജീദ്, സുബൈദ കൂടുത്തന് കണ്ടി എന്നിവർ സംസാരിച്ചു