ചരമം:-


നന്മണ്ട: നന്മണ്ട 14 വളവ് പടിയകണ്ടിയിൽ അമ്മത് കോയ(67) നിര്യാതനായി,

ഭാര്യ: നഫീസ, മക്കൾ: റംസി (ഓറിയൻ്റെൽ കോളേജ് ഓഫ് ടീച്ചർ എഡുകേഷൻ, പൂനത്ത്), ജസീൽ (ഖത്തർ), മരുമക്കൾ: നാസർ (നന്മണ്ട ), സഹ് ല(എരവന്നൂർ), സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, അബ്ദുറഹ്മാൻ, പരേതരായ അബ്ദുള്ള,  മറിയം ,മയ്യത്ത് നമസ്കാരം  തിങ്കളാഴ്ച (27.03.2023) രാവിലെ 8 മണിയ്ക്ക് നന്മണ്ട 12 ജുമ മസ്ജിദിൽ ,