ചരമം-


29.03 .2023. 


നരിക്കുനി : കൊടോളി തോട്ടോളി മോഹനന്റെ (ചീക്കിലോട്) ഭാര്യ സാനി(54) നിര്യാതയായി,


മകൻ: അരുൺ

മരുമകൾ: അഹാന (കുരുവട്ടൂർ) ,

പിതാവ് :- പരേതനായ ചാപ്പൻ നായർ ,മാതാവ്: ലീലാമ്മ ,സഹോദരങ്ങൾ:-സുജനപാൽ ,ഉണ്ണികൃഷ്ണൻ ,പരേതനായ സജീവൻ ,

സംസ്കാരം  ഇന്ന്(29-03-2023) ബുധനാഴ്ച വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ .