ചരമം:-

കാക്കൂർ: കരുവാരക്കുന്നത്ത് ഹാജറ (60) അന്തരിച്ചു. ഭർത്താവ്: പരേതനായ മേലെ കിഴുപ്പാറ പുറത്ത് അബ്ദുൽ ഖാദർ,

 മക്കൾ : ആരിസ, അഫ്സൽ, നൗഫൽ, നൗഫില,

 മരുമക്കൾ : അസ്‌ലം, ഹബീബ, ആതിഖ, സദറുദ്ദീൻ, സഹോദരങ്ങൾ : അബ്ദുൽ റഷീദ്, ഷഫീക് റഹ്മാൻ, സാജിദ് റഹ്മാൻ, സുലൈഖ, താഹിറ, സീനത്, ഹഫ്‌സത്,  പരേതരായ അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ്, അബ്ദുല്ല,

ഖബറടക്കം  (27/03/23)തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് നന്മണ്ട  മഹല്ല്  ഖബർസ്ഥാനിൽ,