ചരമം:-

കാക്കൂർ: തെക്കുംങ്കര എം. ജയദേവൻ നായർ (71) അന്തരിച്ചു.

 ഭാര്യ: എം.സുമംഗല,

 മകൾ: ജെ. ശ്രീലക്ഷ്മി ( ബി.എഡ്. വിദ്യാർത്ഥിനി, എസ്.എൻ. കോളേജ്), പരേതരായ തെക്കുംങ്കര ഉക്കുനായരുടെയും മനത്താങ്കണ്ടി പാർവതി അമ്മയുടെയും മകനാണ്.

 സഹോദരങ്ങൾ: എം. ഭാനുമതി (റിട്ട.പ്രധാനാധ്യാപിക, കാക്കൂർ എ.എൽ.പി. സ്കൂൾ), പരേതരായ എം. ഗംഗാധരൻ നായർ (റിട്ട.എ.ഇ.ഒ.),എം. പത്മാവതി ( റിട്ട. പ്രധാനധ്യാപിക, ബാലുശ്ശേരി ജി.എൽ.പി. സ്കൂൾ) സംസ്കാരം ഇന്ന് (15/03/23) ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ,