ചരമം:

കാക്കൂർ :-ഉമ്മൻകൊത്തിയിൽ മൊയ്തീൻ കോയ കെ പി ( 79) നിര്യാതനായി. ഭാര്യ: ഉമൈമത്ത്. മക്കൾ:- പരേതനായ ഉമ്മർ, ഷാഫി (റാസൽഖൈമ ), വഹീദ. മരുമക്കൾ:- സുബൈർ, ഷമീമ, റാസിബ.