ചരമം:-

നരിക്കുനി: -

കുണ്ടായി നെല്ലിക്കുന്നുമ്മൽ പരേതനായ ചങ്ങരോട്ടിയുടെ ഭാര്യ നാരായണി(81) നിര്യാതയായി,

മക്കൾ: ചന്ദ്രൻ, സുലോചന, ശകുന്തള,  പ്രതാപൻ, സുരേഷ്, ജയന്തി(ആശാ വർക്കർ) ,

മരുമക്കൾ: ശാലിനി, കുഞ്ഞിരാമൻ, ശൈലജ, ഷീജ, ജോർജ്,

സംസ്കാരം 24-03-2023 വെള്ളി രാവിലെ 8 മണിക്ക് വീട്ട് വളപ്പിൽ. ഫോൺ:-98478 55813