ചരമം:-

നരിക്കുനി: - കാരുകുളങ്ങര  വേയാട്ടുമ്മൽ പരേതനായ കുട്ടിരാമൻ്റെ ഭാര്യ ജാനു  90, അന്തരിച്ചു. മക്കൾ:- സുമതി. രവീന്ദ്രൻ (റിട്ടയേർഡ് ബി എസ് എൻ എൽ ),രാധാമണി, ശിവദാസൻ (ചെണ്ട വിദ്വാൻ, നഖഷി നരിക്കുനി ), മരുമക്കൾ. ഗോപാലൻ ( പുന്നശ്ശേരി), ഗീത, ദാമോദരൻ, സവിത.സഹോദരൻ:- പരേതനായ ശങ്കരൻ ചാത്തങ്ങാറി, ഫോൺ:-95391 84086