കാക്കൂർ: അമ്പലപ്പറമ്പിൽ കൃഷ്ണനുണ്ണി നായർ (86- റിട്ട.ചെക്കിങ് ഇൻ സ്പെക്ടർ,എക്സ് സർവീ സ് മെൻ ട്രാൻസ്പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) അന്തരിച്ചു.

 ഭാര്യ: പിലാത്തോട്ടത്തിൽ ജാനു 

മക്കൾ: ടി.ടി.ഷാജി ( ടൗൺ പ്ലാനിങ്ങ് വകുപ്പ് ), പരേതനായ ടി.ടി മണിക്കുട്ടൻ (ഇന്ത്യൻ ആർമി )

 മരുമകൾ: രേഷ്മ (മായനാട് )