കൽക്കുടുമ്പ് - കണ്ടോത്ത്പാറ റോഡ് ഉൽഘാടനം :-

നരിക്കുനി :-ഒൻപതാം വാർഡിലെ നവീകരിച്ച കൽക്കുടുമ്പ് - കണ്ടോത്ത്പാറ റോഡ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സലീം ഉദ്ഘാടനം ചെയ്തു . മണക്കാട്ട് അനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു, ടി.ശങ്കരൻ , മണങ്ങാട്ട് ദാമോദരൻ നായർ , ഹുസയിൻ കളത്തിങ്കൽ എന്നിവർ സംസാരിച്ചു ,