ചരമം:-
ഇരുവള്ളൂർ :-അമ്പലപ്പാട് മഹല്ല് കമ്മിറ്റി മുൻപ്രസിഡണ്ടും,നരിക്കുനിയിൽ വൃന്ദാവൻ ഹോട്ടലും . വൃന്ദാവൻ ബസ് സർവീസും നടത്തിയിരുന്നു.
നരിക്കുനി ഗവൺമെൻറ് ഹോസ്പിറ്റലിന് മുൻവശമുള്ള നരിക്കുനി സർവീസ് ബാങ്ക് അടക്കം പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ ഉടമസ്ഥനുമാണ്. പൗരപ്രമുഖനുമായ
കണിയാങ്കണ്ടിയിൽ താമസിക്കും, പൂള ങ്ങാട്ടുമ്മൽ അഹമ്മദ് കോയ ഹാജി (87) നിര്യതനായി,
മയ്യത്ത് നമസ്കാരം ഇന്ന് (5/03/23) ഞായർ രാത്രി 8:30pm
അമ്പലപ്പാട് ജുമാമസ്ജിദിൽ നടക്കും ,
ഭാര്യ :-സഫിയ (ഒടുപാറ ),
മക്കൾ: സുരയ്യ, സക്കീന, സലിം, സഹീർ ,മരുമക്കൾ: സലിം ബാബു, അഹ്മദ് കബീർ, ഷംസീന, ഭാസിമത്,


0 അഭിപ്രായങ്ങള്‍