ചരമം:-
മടവൂർ :-  പുള്ളിക്കോത്ത് കോട്ടൻ്റുമ്മാരത്ത് പരേതനായ വട്ടക്കണ്ടത്തിൽ ഹമീദിൻ്റെ ഭാര്യ പാത്തുമ്മെയ് (87) നിര്യാതയായി , മക്കൾ: ഹുസ്സയിൻ ( ഫാമിലി സ്‌റ്റോർ പുള്ളിക്കോത്ത്), അഹമ്മദ് മാസ്റ്റർ (ഹെഡ് മാസ്റ്റർ വെണ്ണക്കാട് എ.യു.പി സ്കൂൾ), ഡോ : അസീസ് കെ (പ്രിൻസിപ്പൽ പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി), ആയിഷ (എരേക്കൽ), ആമിന (പുറ്റാൾ), ഷരീഫ (കടുംമ്പോട്ടിൽ), പരേതയായ ഖദീജ (എടവലത്ത് ). മരുമക്കൾ: അബു (എരേക്കൽ),  ഇസ്മായിൽ (കടുംമ്പോട്ടിൽ), ബുഷ്റ (പൊയിലങ്ങൽ), ജമീല (എ.എൽ.പി സ്കൂൾ പുല്ലോറമ്മൽ), ഷരീഫ (എ. എൽ.പി സ്കൂൾ കളരിക്കണ്ടി). പരേതരായ കാദർ (പുറ്റാൾ), ഹുസ്സയിൻ (എടവലത്ത് ), സഹോദരങ്ങൾ: മടവൂർ ഹംസ, ഇസ്മായിൽ മാമിയിൽ, ഖദീജ (എളേറ്റിൽ വട്ടോളി) .