ചരമം:-
മടവൂർ :- .മുട്ടാഞ്ചേരി പറയരുമ്മാരത്ത് താമസിക്കും കരുവാര പൊറ്റമ്മൽഅബ്ദുൽ അസീസ്( 51) നിര്യാതനായി. ദീർഘകാലം ഖത്തറിലായിരുന്ന അസീസ് ഇപ്പോൾ നരിക്കുനിയിൽ ഗ്രാന്റ് കിച്ചൺ പാത്രക്കട നടത്തിവരികയായിരുന്നു.ഭാര്യ :-ഹസീന ( തേക്കും തോട്ടം).മക്കൾ:- ഹാരിസ, ഹഫീഫ, നിഹാസ്. മരുമക്കൾ -സാബിത്, (നരിക്കുനി ) , മുഹമ്മദ്‌ ഷാഫി (മടത്തും കുഴി) ,. 
സഹോദരങ്ങൾ:-മുഹമ്മദ്‌ (പാറന്നൂർ, ഖത്തർ) അബു മൗലവി (മടവൂർ), പരേതയായ ഫാതിമ, ഖദീജ, നഫീസ, റുഖിയ,